ഐയുവൈ (IUI) ചികിത്സയുടെ ചെലവ് ഹൈദരാബാദ്

₹19,800
₹17,600
₹22,000
ഐയുഐ ചികിത്സയെക്കുറിച്ച്
  ചികിത്സ
Procedure Type
  12 -15
Procedure Duration
  അതേ-ദിവസം
Hospital days
  റിക്കവറി സമയം
Recovery time

Book an Appointment

Submit
By clicking Proceed, you agree to our Terms & Conditions and Privacy Policy

ഹൈദരാബാദ്യി ൽ ഐ യു ഐ ചികിത്സയുടെ ശരാശരി ചെലവ് ഏകദേശം ₹19,800 ആയി കണക്കാക്കുന്നു, വില ₹17,600 മുതൽ ₹22,000 വരെയാകാം. ഡൽഹിയിലെ Birla Fertility & IVF ൽ, ഞങ്ങൾ ദമ്പതിമാരെ അവരുടെ ഫെർട്ടിലിറ്റി ചികിത്സകളെക്കുറിച്ച് അവബോധത്തോടെ തീരുമാനങ്ങൾ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ, ഐ യു ഐ പ്രക്രിയയുമായി മുന്നോട്ട് പോകാൻ ആലോചിക്കുന്നവർക്ക്, ദമ്പതിമാരിൽ ഇരുവരും ചെയ്യേണ്ട ഒരു കൂട്ടം ഡയഗ്നോസ്റ്റിക് പരിശോധനകൾ ഇവിടെയുണ്ട്. ഇതിൽ ഉൾപ്പെടുന്നത്:

ഹൈദരാബാദിൽ ഐ യു ഐ ചെലവിനായുള്ള ബ്രേക്ക്ഡൗൺ

നടപടിക്രമം ശരാശരി ചെലവ് ഏറ്റവും കുറഞ്ഞ ചെലവ് പരമാവധി ചെലവ്
കൺസൾട്ടേഷൻ ഫീസ് ₹750 ₹500 ₹1,000
സ്ക്രോട്ടൽ അൾട്രാസൌണ്ട് സ്കാൻ ₹800 ₹600 ₹1,000
അൾട്രാസൌണ്ട് ₹3,500 ₹3,000 ₹4,000
ഐ യു ഐ നടപടിക്രമം ₹11,250 ₹10,500 ₹12,000
മരുന്നുകൾ ₹3,500 ₹3,000 ₹4,000
മൊത്തം ₹19,800 ₹17,600 ₹22,000

ഹൈദരാബാദിൽ ഐ യു ഐ-യ്ക്ക് വേണ്ട അധിക ചെലവ് (ആവശ്യമെങ്കിൽ)

ഒരു വ്യക്തിയ്ക്ക് അധിക സേവനങ്ങൾ ആവശ്യമാണെങ്കിൽ, ചികിത്സയുടെ മൊത്തത്തിലുള്ള ചെലവും വർദ്ധിച്ചേക്കാം. ആഡ്-ഓണുകൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ചുള്ള അവലോകണമാണ് താഴെ

ഓവുലേഷൻ ഇൻഡക്ഷൻ മരുന്നുകൾ:

  • ആവശ്യമെങ്കിൽ ഓവുലേഷൻ ആരംഭിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ളവയാണ് ഫെർട്ടിലിറ്റി മരുന്നുകൾ, ഇവ ഫെർട്ടിലൈസേഷൻ വിജയകരമാക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നു
  • ഇതിനുള്ള ചെലവ് സാധാരണയായി ₹3,000 മുതൽ ₹5,000 വരെയാണ്.

സ്പേം ഫ്രീസിംഗ്

  • പ്രത്യുൽപാദനക്ഷമത ഭാവിയിലേക്ക് സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള പുരുഷന്മാർക്ക് സ്പേം ഫ്രീസിംഗ് എന്നത് ഒരു നല്ല ഓപ്ഷൻ ആണ്.
  • ഇതിനായുള്ള ചിലവ് ഏകദേശം ₹2,500 മുതൽ ₹12,000 വരെ ആയിരിക്കും

അഡ്വാൻസ്ഡ് സ്പേം ടെസ്റ്റിംഗ്

  • സ്പേം അനാലിസിസ്: സ്പേമിന്റെ ഗുണനിലവാരത്തെയും അവയുടെ ചലനാത്മകതയും വിലയിരുത്തുന്നതിനായി ഈ നടപടിക്രമം ചികിത്സയുടെ ഫലങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നു.
  • ഇതിനുള്ള ചെലവ് ₹5,000 മുതൽ ₹10,000 വരെയുള്ള പരിധിയിലായിരിക്കും

ഹൈദരാബാദിൽ യു ഐ-നായുള്ള മൊത്തം ചിലവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ

പല ഘടകങ്ങളെ അടിസ്ഥാനമാക്കി ഐ യു ഐ ചികിത്സയുടെ ചെലവിൽ മാറ്റം വന്നേക്കാം.

  • സൈക്കിളുകളുടെ എണ്ണം: ചില വ്യക്തികളിൽ ചികിൽസയുടെ വിജയത്തിനായി ഒന്നിലധികം സൈക്കിളുകളിൽ ചികിത്സ നടത്തേണ്ടി വരുന്നതിനാൽ മൊത്തത്തിലുള്ള ചിലവും വർദ്ധിക്കുന്നു
  • സ്ഥിരമായ ചെക്കപ്പുകൾ: അൾട്രാ സൗണ്ടുകൾ ഹോർമോൺ വിശകലനം തുടങ്ങിയ ടെസ്റ്റുകൾ ചികിത്സയുടെ ഭാഗമായതിനാൽ അന്തിമ ചിലവിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു.
  • സ്ത്രീയുടെ പ്രായം: നിങ്ങളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അധിക ചികിത്സകളോ മരുന്നുകളോ ആവശ്യമായി വരുന്നതിനാൽ ചിലവും വർധിക്കുന്നു.
  • മരുന്നുകളും ഹോർമോണുകളും ചേർന്നുള്ള പിന്തുണ: ഫെർട്ടിലിറ്റി മരുന്നുകൾ ചിലവിനെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നാണ്.
  • ക്ലിനിക്കിന്റെ ലൊക്കേഷനും പ്രശസ്തിയും: ക്ലിനിക് സംബന്ധമായ വൈദഗ്ധ്യവും സൗകര്യങ്ങളും അനുസരിച്ച് ചെലവും വ്യത്യാസപ്പെട്ടേക്കാം

ഐ യു ഐ ചിലവുകൾ ഇൻഷുറൻസിൽ കവർ ചെയ്യപ്പെടുന്നുണ്ടോ?

ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേത് പോലെ തന്നെ ഡൽഹിയിലും ഇൻട്രാ യുട്രെയിൻ ഇൻസെമിനേഷൻ അഥവാ (ഐ യു ഐ) പോലുള്ള ഫെർട്ടിലിറ്റി ചികിത്സകൾ സാധാരണ ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ കവർ ചെയ്യപ്പെടുന്നില്ല. ഐ യു ഐ താരതമ്യേന ചിലവ് കുറഞ്ഞതും ഐ വി എഫ്-നേക്കാൾ സങ്കീർണത കുറഞ്ഞതുമാണെങ്കിലും ഇത് സാധാരണ ഇൻഷുറൻസ് പരീരക്ഷയുടെ വ്യാപ്തിയിൽ വരുന്നില്ല

ഡൽഹിയിലെ ചില വികസിത സ്വകാര്യ കമ്പനികൾ അവരുടെ ജീവനക്കാർക്ക് ഫെർട്ടിലിറ്റി ആനുകൂല്യങ്ങൾ നൽകുന്നത് ആരംഭിച്ചിരിക്കുന്നു, ഇതിൽ ഐ യു ഐ ചികിത്സകൾക്കായുള്ള ചിലവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ പോളിസികളിൽ ഇനി പറയുന്ന പരിമിതികൾ ഉൾപ്പെടുന്നു: ഇൻഷുർ ചെയ്ത വ്യക്തിയുടെ പ്രായപരിധി, ഐ യു ഐ സൈക്കിളികളുടെ എണ്ണത്തിലുള്ള പരിധി, ചികിത്സകൾക്കിടയിലെ വെയിറ്റിംഗ് പീരിയഡ്, പരമാവധി കവറേജ് തുക. നഗരത്തിലെ ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ ലഭ്യമായ ഫിനാൻഷ്യൽ ഓപ്ഷനുകൾ ചർച്ച ചെയ്യേണ്ടതാണ്, കാരണം ഐ യു ഐ സൈക്കിളുകൾക്ക് Birla Fertility & IVF, ഡൽഹി ഉൾപ്പെടെ പലരും ഫ്ളക്സിബിൾ പെയ്മെന്റ് പ്ലാനുകളും പാക്കേജുകളും വാഗ്ദാനം ചെയ്യുന്നുണ്ട്

ഹൈദരാബാദിലെ Birla Fertility & IVF-യു ഐ-യ്ക്ക് ലളിതമായ 0% എം

നിങ്ങൾക്കറിയാമോ, യു ചികിത്സ വി എഫ്-നേക്കാൾ ചെലവ് കുറഞ്ഞതായതിനാൽ മാതാപിതാക്കളാകാൻ ആഗ്രഹിക്കുന്ന നിരവധി ദമ്പതിമാരുടെയും ആദ്യചുവട് സ്വാഭാവികമായും ഇത് തന്നെയായിരിക്കും എന്നത്?

ഹൈദരാബാദിലെ Birla Fertility & IVF-ൽ, ഞങ്ങൾ നിങ്ങളുടെ ഓരോ ചുവടുകളും പിന്തുണയ്ക്കാനും നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് വ്യക്തിഗതമാക്കിയ പരിചരണം നൽകാനും പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ സുതാര്യമായ വിലനിർണയവും, ലളിതമായ എം.ഓപ്ഷനും, പലിശരഹിത നിരക്കുകളും മാതാപിതാക്കളാകാനുള്ള നിങ്ങളുടെ യാത്രയിൽ യു ചികിത്സയുടെ ചിലവിനെ കുറിച്ച് നിങ്ങൾ വൈകാരികമായോ സാമ്പത്തികപരമായ സമ്മർദ്ദത്തിൽ ആകാതിരിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്.

ഓരോ ദമ്പതിമാരുടെയും സാഹചര്യം വ്യത്യസ്തമായിരിക്കാം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ടാണ്, ഞങ്ങളുടെ ഫിനാൻഷ്യൽ കൗൺസിലർ അനുകമ്പാപൂർണമായ സമീപനത്തിലൂടെ നിങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ രീതിയിൽ ഒരു പേയ്മെന്റ് പ്ലാൻ തയ്യാറാക്കാൻ നിങ്ങളെ സഹായിക്കാൻ ഇവിടെ ഉണ്ടാകുന്നത്.

ഹൈദരാബാദിൽ ഐ യു ഐ ചികിത്സയുടെ ചെലവ് കുറയ്ക്കുന്നതിനുള്ള ടിപ്സ്

  • ഡിസ്കൗണ്ടുകൾക്കായി അന്വേഷിക്കുക: നിങ്ങളുടെ ഐ യു ഐ ട്രീറ്റ്മെന്റ് പാക്കേജ് ബുക്ക് ചെയ്യുന്നതിന് നിരവധി ക്ലിനിക്കുകൾ ഡിസ്കൗണ്ട് ചെയ്ത നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
  • ഒരു ഇ എം ഐ അല്ലെങ്കിൽ ഫ്ലെക്സിബിൾ പെയ്മെന്റ് പ്ലാനിനായി അന്വേഷിക്കുക: ചെലവ് മൊത്തത്തിൽ ഒരു തുകയായി അടയ്ക്കുന്നതിന് പകരം പല മാസങ്ങളിലേക്കായി വിഭജിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ബാധ്യത താരതമ്യേന കുറയ്ക്കുന്നു.
  • നിങ്ങളുടെ ബഡ്ജറ്റ് പ്ലാൻ ചെയ്യുക: രക്തപരിശോധനങ്ങൾ, സ്കാനുകൾ എന്നിവയുടെ അധിക ചെലവിനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് ഒരു ചികിത്സ ബഡ്ജറ്റ് ക്രമീകരിക്കുക
  • ഇൻഷുറൻസിനായി പരിശോധിക്കുക ചില ഹെൽത്ത് പ്ലാനുകൾ രോഗനിർണയത്തെയോ അല്ലെങ്കിൽ കൺസൾട്ടേഷനുകളുടെയോ ചിലവുകൾ ഭാഗികമായി കവർ ചെയ്യുന്നു. നിങ്ങളുടെ ഇൻഷുറൻസ് ദാതാവുമായി ഇത് സ്ഥിരീകരിക്കുക.
  • സമഗ്രമായ പാക്കേജുകളെ കുറിച്ച് ചോദിച്ചറിയുക: ചില സമയത്ത് ക്ലിനിക്കുകളിൽ നിന്നും നിരീക്ഷണം, നടപടികൾ, ഫോളോവേുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള സമഗ്രമായ വില നിർണയം വാഗ്ദാനം ചെയ്യുന്നു

ഹൈദരാബാദിലെ ഐ യു ഐ ചികിത്സയ്ക്ക് വേണ്ടി എന്തിന് ഞങ്ങളെ തിരഞ്ഞെടുക്കണം?

  • വ്യക്തിഗതമാക്കിയ സമീപനങ്ങളും നൂതനമായ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതിനാൽ ഈ രംഗത്തെ ഏറ്റവും മികച്ച വിജയസാധ്യത നിരക്കുകൾ ആണുള്ളത്
  • നിങ്ങൾക്ക് അനുകമ്പ പൂർണ്ണവും ഗുണമേന്മയുള്ളതുമായ പരിചരണത്തോടെ ഓരോ ഘട്ടത്തിലും നിങ്ങളെ നയിക്കുന്നതിന് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുകൾ
  • കൃത്യമായ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഈ മേഖലയിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യ
  • ചെലവുകളുടെ കാര്യത്തിൽ നിങ്ങളെ അറിയിച്ചുകൊണ്ട് പൂർണമായും സുതാര്യത ഉറപ്പാക്കുന്നതിനാൽ നിങ്ങൾക്ക് ആത്മവിശ്വാസം അനുഭവപ്പെടുന്നു
  • നിങ്ങളുടെ യാത്ര സ്ട്രെസ്സ് ഫ്രീ ആക്കുന്നതിന് ആദ്യാവസാനം ഉള്ള ഗൈഡൻസും കൂടാതെ ചികിത്സയ്ക്ക് ശേഷമുള്ള റിക്കവറിയ്ക്കായി പൂർണ്ണമായ പിന്തുണയും നേടാവുന്നതാണ്
  • ഇത് കൊണ്ടാണ് ഞങ്ങൾ ഇന്ത്യയിലെ മികച്ച 3 ഐ വി എഫ് ചെയിനുകളിൽ ഒന്നായി മാറുന്നത്, 1 ദശലക്ഷം+ ജീവനുകൾക്ക് പിന്തുണയായിട്ടുള്ളത്.

ഹൈദരാബാദിലെ നമ്മുടെ ഐ യു ഐ ഡോക്ടർമാർ

Dr. A Jhansi

Hyderabad, Telangana

Dr. A. Jhansi Rani

MBBS, Diploma in Obstetrics & Gynaecology

Years of experience: 12+
Number of cycles: 1500+
View Profile
Dr. Spandana Nuthakki

Hyderabad, Telangana

Dr. Spandana Nuthakki

MBBS, MS (Obstetrics & Gynaecology), FRM

Years of experience: 12+
Number of cycles: 100+
View Profile


ഐ യു ഐ ചികിത്സയുമായി ബന്ധപ്പെട്ട ബ്ലോഗുകൾ

No terms found for this post.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഐ യു ഐചികിത്സയുടെ വിജയശതമാനം വ്യക്തിഗതമായ പല ഘടകങ്ങളെയും ആശ്രയിച്ചാണ് ഉള്ളത്, ഇതിൽ പ്രായം, സ്പേമിന്റെ ഗുണമേന്മയും ചലനാത്മകതയും, ഓവുലേഷൻ ഇൻഡക്ഷൻ മരുന്നുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടുന്നു. നിങ്ങളുടെ പ്രത്യേകമായ സാഹചര്യം കണക്കിലെടുത്തുകൊണ്ട് വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി, നിങ്ങളുടെ ഡോക്ടർ വ്യക്തിഗതമായ മാർഗ്ഗനിർദേശം നൽകുന്നതാണ്

ഐ യു ഐ സാധാരണഗതിയിൽ വേദനയില്ലാത്ത നടപടിക്രമമാണ്, എന്നാൽ ചില രോഗികളിൽ ആർത്തവ സംബന്ധമായ ക്രാംപിംഗ് പോലുള്ള ചെറിയ തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.

സാധാരണഗതിയിൽ മറ്റേതെങ്കിലും ചികിത്സ സമ്പ്രദായങ്ങൾ പരിഗണിക്കുന്നതിനു മുൻപ് 3-4 ഐ യു ഐ സൈക്കിളുകൾ ശുപാർശ ചെയ്യുന്നു. ചികിത്സയോടുള്ള നിങ്ങളുടെ പ്രതികരണം അടിസ്ഥാനമാക്കി നിങ്ങളുടെ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് നിങ്ങൾക്ക് ലഭ്യമായ ഓപ്ഷനുകൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതാണ്

Request a call back

Submit
By clicking Proceed, you agree to our Terms & Conditions and Privacy Policy