കണ്ണൂർയിലെ വെരിക്കോസീൽ ശസ്ത്രക്രിയ ചെലവ്
₹1,20,750
₹85,000
₹1,56,500Book an Appointment
കണ്ണൂരിൽ വെരിക്കോസീൽ ശസ്ത്രക്രിയ ചെലവുകളുടെ ബ്രേക്ക്ഡൗൺ
| നടപടിക്രമം | ശരാശരി ചെലവ് | ഏറ്റവും കൂടിയ ചെലവ് | ഏറ്റവും കുറഞ്ഞ ചെലവ് |
| ശസ്ത്രക്രിയയ്ക്ക് മുൻപുള്ള കൺസൾട്ടേഷൻ | ₹2,250 | ₹3,000 | ₹1,500 |
| സ്ക്രോട്ടൽ അൾട്രാസൌണ്ട് സ്കാൻ | ₹ 2,500 | ₹3,500 | ₹1,500 |
| വെരികോസലോക്ടമി | ₹ 185,000 | ₹1,45,000 | ₹80,000 |
| ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണം | ₹3,500 | ₹5,000 | ₹2,000 |
| മൊത്തം | ₹120,750 | ₹156,500 | ₹85,000 |
കണ്ണൂരിൽ വെരിക്കോസീൽ ശസ്ത്രക്രിയയുടെ അധിക ചെലവ് (ആവശ്യമായേക്കാവുന്ന)
- സെമൻ അനാലിസിസ്: (ശസ്ത്രക്രിയയ്ക്ക് ശേഷം) ശസ്ത്രക്രിയയ്ക്ക് ശേഷം സെമെൻ അനാലിസിസ് ആവശ്യമാണെന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ, വ്യക്തിഗത കേസുകൾ അടിസ്ഥാനമാക്കി ഇതിനുള്ള ഏറ്റവും കുറഞ്ഞ ചെലവ് 800 രൂപയും പരമാവധി 2,000 രൂപയുമാണ്.
- ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഹോർമോൺ മോണിറ്ററിംഗ് (ടെസ്റ്റോസ്റ്റിറോൺ നില): ശസ്ത്രക്രിയയ്ക്ക് ശേഷം ഹോർമോൺ വിശകലനം തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക്, പരിശോധന ചെലവ് 2,500 രൂപ മുതൽ 5,000 രൂപ വരെയായേക്കാം.
- സ്പേം റിട്രീവൽ: സ്പേം റിട്രീവൽ പ്രക്രിയ ആവശ്യമാണെങ്കിൽ അതിനായി 20,000 മുതൽ 30,000 രൂപ വരെ ചെലവ് വന്നേക്കാം.
വെരികോസെൽ ശസ്ത്രക്രിയയുടെ ചെലവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
കണ്ണൂരിൽ വെരിക്കോസീൽ ശസ്ത്രക്രിയയുടെ മൊത്തം ചെലവ് എന്നത് ഇന്നിപ്പറയുന്നവ ഉൾപ്പടെ വിവിധ ഘടകങ്ങൾ ആശ്രയിച്ചിരിക്കുന്നു.
- നടപടിയുടെ തരം: വിവിധ നടപടിക്രമങ്ങളായ ഓപ്പൺ സർജറി, ലാപ്രോസ്കോപ്പിക് സർജറി അല്ലെങ്കിൽ എംബോലൈസേഷൻ എന്നിയുടെ ചെലവും വ്യത്യസ്തമാണ്. നിങ്ങളുടെ രോഗാവസ്ഥയെ അടിസ്ഥാനമാക്കി ഡോക്ടർ നിങ്ങൾക്ക് ഉചിതമായേക്കാവുന്ന ചികിത്സ നിർദ്ദേശിക്കുന്നതാണ്.
- ആശുപത്രി, സർജന്റെ വൈദഗ്ധ്യം എന്നിവ: മികവുറ്റ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതും സമഗ്രമായ ചികിത്സാ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതുമായ ആശുപത്രികളും, പരിചയസമ്പന്നരായ ശസ്ത്രക്രിയ വിദഗ്ധരും കൂടുതൽ നിരക്ക് ഈടാക്കിയേക്കാം.
- ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള പരിചരണം: ഡയഗ്നോസ്റ്റിക് പരിശോധനകൾ, മരുന്നുകൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഫോളോഅപ്പുകൾ എന്നിവ വെരികോസെൽ ചികിത്സയുടെ മൊത്തം ചെലവും വർദ്ധിപ്പിക്കുന്നു.
- ഇൻഷുറൻസ് കവറേജ്: ചില പോളിസികളിൽ വെരികോസെൽ റിപ്പയർ നടപടികളുടെ ചെലവുകൾ കവർ ചെയ്യുന്നു, അങ്ങനെ നിങ്ങളുടെ കൈയ്യിൽ നിന്നും അധികമായി വരുന്ന ചെലവുകൾ കുറയ്ക്കാം. നിങ്ങളുടെ ഇൻഷുറൻസ് ദാതാവിൽ നിന്നും ഇത് സ്ഥിരീകരിക്കുക.
വെരികോസെൽ ശസ്ത്രക്രിയയുടെ ചെലവ് ഏതെങ്കിലും ഇൻഷൂറൻസിലൂടെ കവർ ചെയ്യപ്പെടുന്നുണ്ടോ?
പല പ്രധാന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിലും ഒരു യൂറോളജിക്കൽ രോഗാവസ്ഥകള് സംബന്ധിച്ച നടപടിക്രമമായി വെരികോസൽ ശസ്ത്രക്രിയയും ഉൾപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ പ്ലാൻ ആശ്രയിച്ച് ലഭ്യമാകുന്ന ഇൻഷുറൻസ് കവറേജുംവ്യത്യാസപ്പെടാം. ചില പ്ലാനുകളിൽ ഡയഗ്നോസ്റ്റിക് പരിശോധനകൾ , ശസ്ത്രക്രിയാ നടപടിക്രമങ്ങൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണം എന്നിവയെല്ലാം ഉൾപ്പെടുന്നു, മറ്റുള്ളവയിൽ ഇവയിൽ ചിലത് മാത്രമേ ഉൾപ്പെടുകയുള്ളൂ. ആവശ്യമാണെങ്കിൽ, ഞങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസർമാർ നിങ്ങളുടെ ഇൻഷുറൻസ് കവറേജ് ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും പൂർണ്ണ സുതാര്യതയോടെ, നിങ്ങളുടെ ആവശ്യമനുസരിച്ചുള്ള പേയ്മെന്റ് പ്ലാൻ ആവിഷ്കരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
കണ്ണൂരിലെ Birla Fertility & IVF -ൽ വെരികോസെൽ ശസ്ത്രക്രിയ ചെലവുകളിൽ ലളിതമായ 0% ഇഎംഐ
Birla Fertility & IVF-ൽ ഞങ്ങൾ, സാമ്പത്തിക പരിമിതികൾ കണക്കിലെടുക്കാതെ നിങ്ങളെല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ വെരികോസിലിനായി സമഗ്രവും വ്യക്തിഗതവുമാക്കിയ ചികിത്സകൾ വാഗ്ദാനം ചെയ്യുന്നു. 0% പലിശ നിരക്കുകളുടെ ഫ്ളക്സിബിൾ ഇ എം ഐ ഓപ്ഷനുകളും ലഭ്യമാണ് കൂടാതെ കർശനമായി നോ-ഹിഡൻ-കോസ്റ്റ്സ് പോളിസി ഞങ്ങൾ പാലിക്കുന്നതിനാൽ നിങ്ങൾക്ക് പിന്നീട് ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടാകില്ല. ഞങ്ങളുടെ ഫിനാൻഷ്യൽ കൗൺസിലർമാരുടെ സേവനവും നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. അവർ നിങ്ങൾക്ക് സാധ്യമായ ഫിനാൻഷ്യൽ ഓപ്ഷനുകളെക്കുറിച്ച് കണ്ടെത്താനും, നിങ്ങളുടെ മെഡി ക്ലെയിം കവറേജ് പരിശോധിക്കുണ്ണയത്തിന്നും കൂടാതെ നിങ്ങളുടെ വ്യത്യസ്തമായ ആവശ്യങ്ങൾക്കായി ഒരു കസ്റ്റമൈസ്ഡ് പ്ലാൻ തയ്യാറാക്കാനും സഹായിക്കുന്നതാണ്.
കണ്ണൂരിൽ വെരികോസെൽ ശസ്ത്രക്രിയയുടെ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള 5 ടിപ്സ്
- നിങ്ങളുടെ ഡോക്ടറുമായി കൺസൾട്ട് ചെയ്തുകൊണ്ട്, ലാഭകരമായ എന്നാൽ നിങ്ങളുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലാത്ത ഒരു നടപടിക്രമം തിരഞ്ഞെടുക്കാം.
- നിങ്ങളുടെ ഇൻഷുറൻസ് പോളിസി വെരികോസിൽ ശസ്ത്രക്രിയയുടെ ചിലവ് സംബന്ധമായ പരിരക്ഷ നൽകുന്നുണ്ടോ എന്ന് പരിശോധിക്കണം
- പേയ്മെന്റ് സുഗമമാക്കുന്നതിന് ഫ്ലെക്സിബിൾ ഇ എം ഐ അല്ലെങ്കിൽ ഫിനാൻസിംഗ് ഓപ്ഷനുകൾ നൽകുന്ന ആശുപത്രികൾക്കായി അന്വേഷിക്കാം.
- ചില ആശുപത്രികളിൽ ശസ്ത്രക്രിയയും ഓപ്പറേഷന് ശേഷമുള്ള പരിചരണവും ഉൾപ്പെടുത്തിയുള്ള പാക്കേജുകൾ നൽകുന്നുണ്ട്. ഇത് അധിക ചെലവുകൾ കുറയ്ക്കുന്നതിന് സഹായകമാണ്.
- നിലവിൽ എന്തെല്ലാം ഡിസ്കൗണ്ടുകളാണ് ഉള്ളതെന്ന് നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡറിനോട് അന്വേഷിക്കാവുന്നതാണ്.
കണ്ണൂരിലെ വെരിക്കോസിൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?
- വ്യക്തിഗതമാക്കിയ സമീപനങ്ങളും നൂതനമായ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതിനാൽ ഈ രംഗത്തെ ഏറ്റവും മികച്ച വിജയസാധ്യത നിരക്കുകൾ ആണുള്ളത്.
- നിങ്ങൾക്ക് അനുകമ്പ പൂർണ്ണവും ഗുണമേന്മയുള്ളതുമായ പരിചരണത്തോടെ ഓരോ ഘട്ടത്തിലും നിങ്ങളെ നയിക്കുന്നതിന് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുകൾ
- കൃത്യമായ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഈ മേഖലയിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യ.
- ചിലവുകളുടെ കാര്യത്തിൽ നിങ്ങളെ അറിയിച്ചുകൊണ്ട് പൂർണമായും സുതാര്യത ഉറപ്പാക്കുന്നതിനാൽ നിങ്ങൾക്ക് ആത്മവിശ്വാസം അനുഭവപ്പെടുന്നു.
- നിങ്ങളുടെ യാത്ര സ്ട്രെസ്സ് ഫ്രീ ആക്കുന്നതിന് ആദ്യാവസാനം ഉള്ള ഗൈഡൻസും കൂടാതെ ചികിത്സയ്ക്ക് ശേഷമുള്ള റിക്കവറിയ്ക്കായി പൂർണ്ണമായ പിന്തുണയും നേടാവുന്നതാണ്.
വെരിക്കോസെൽ Cost in Other Cities
Top IVF Centers in Popular Cities
- IVF Center in Delhi
- IVF Center in New Town Kolkata
- IVF Center in Gurgaon
- IVF Center in Rewari
- IVF Center in Lucknow
- IVF Center in Varanasi
- IVF Center in Gorakhpur
- IVF Center in Noida
- IVF Center in Prayagraj
- IVF Center in Meerut
- IVF Center in Kolkata
- IVF Center in Howrah
- IVF Center in Bhubaneswar
- IVF Center in Cuttack
- IVF Center in Surat
- IVF Center in Ahmedabad
- IVF Center in Ranchi
- IVF Center in Chandigarh
- IVF Center in Guwahati
- IVF Center in Raipur
- IVF Center in Jaipur
- IVF Center in Nagpur
- IVF Center in Hyderabad
- IVF Center in Indore
- IVF Center in Bhopal
- IVF Center in Kozhikode
- IVF Center in Kannur
- IVF Center in Mangalore
- IVF Center in Palakkad
- IVF Center in Salem
- IVF Center in Thrissur
- IVF Center in Bangalore
- IVF Center in Kolar
- IVF Center in Mumbai
- IVF Center in Vijayapura
- IVF Center in Chennai
- IVF Center in Patna
- IVF Center in Perinthalmanna
- IVF Center in Siliguri
- IVF Center in Gachibowli