കണ്ണൂരിൽ വെരിക്കോസീൽ ശസ്ത്രക്രിയയ്ക്കായുള്ള ശരാശരി ചെലവ് ഏകദേശം ₹1,20,750 രൂപയാണ്, ₹85,000 മുതൽ ₹1,56,500 രൂപ വരെയുള്ള പരിധിയിൽ ഇവ ലഭ്യമാണ്. വ്യക്തികളുടെ മെഡിക്കൽ ചരിത്രം, ചികിത്സയുടെ സങ്കീർണ്ണത, അധിക ഡയഗ്നോസ്റ്റിക് പരിശോധനകളുടെ ആവശ്യകത തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി അന്തിമ ചെലവ് വ്യത്യാസപ്പെടാം. പുരുഷന്മാരിലെ വന്ധ്യതയുമായി ശക്തമായ ബന്ധം പുലർത്തുന്ന ഒരു യൂറോളജിക്കാൽ അവസ്ഥയാണിത്. ഇത് വൃഷണങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കിലും, പ്രത്യുൽപാദനക്ഷമതയെ കൂടുതലായി സ്വാധീനിക്കുന്നു. പുരുഷന്മാരിൽ 15% പേർക്കും പ്രത്യുല്പാദന ശേഷിയില്ലാത്ത പുരുഷന്മാരിൽ 40% പേർക്കും വെരിക്കോസെൽസ് ഉണ്ടെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നു. പുരുഷന്മാരിൽ പ്രത്യുല്പാദനപരമായ വെല്ലുവിളികൾ നേരിടുന്നവരിൽ പലർക്കും, സ്പേമിന്റെ ഗുണനിലവാരവും ഗർഭധാരണ നിരക്കും മെച്ചപ്പെടുത്താൻ സാധ്യതയുള്ള ഫലപ്രദമായ ചികിത്സാ ഓപ്ഷനായി വെരികോസെൽ റിപ്പയർ സർജറി ശുപാർശ ചെയ്യപ്പെടുന്നു.
നടപടിക്രമം | ശരാശരി ചെലവ് | ഏറ്റവും കുറഞ്ഞ ചെലവ് | ഏറ്റവും കൂടിയ ചെലവ് |
ശസ്ത്രക്രിയയ്ക്ക് മുൻപുള്ള കൺസൾട്ടേഷൻ | ₹2,250 | ₹1,500 | ₹3,000 |
സ്ക്രോട്ടൽ അൾട്രാസൌണ്ട് സ്കാൻ | ₹ 2,500 | ₹1,500 | ₹3,500 |
വെരികോസലോക്ടമി | ₹ 185,000 | ₹80,000 | ₹1,45,000 |
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണം | ₹3,500 | ₹2,000 | ₹5,000 |
മൊത്തം | ₹120,750 | ₹85,000 | ₹156,500 |
കണ്ണൂരിൽ വെരിക്കോസീൽ ശസ്ത്രക്രിയയുടെ മൊത്തം ചെലവ് എന്നത് ഇന്നിപ്പറയുന്നവ ഉൾപ്പടെ വിവിധ ഘടകങ്ങൾ ആശ്രയിച്ചിരിക്കുന്നു.
പല പ്രധാന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിലും ഒരു യൂറോളജിക്കൽ രോഗാവസ്ഥകള് സംബന്ധിച്ച നടപടിക്രമമായി വെരികോസൽ ശസ്ത്രക്രിയയും ഉൾപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ പ്ലാൻ ആശ്രയിച്ച് ലഭ്യമാകുന്ന ഇൻഷുറൻസ് കവറേജുംവ്യത്യാസപ്പെടാം. ചില പ്ലാനുകളിൽ ഡയഗ്നോസ്റ്റിക് പരിശോധനകൾ , ശസ്ത്രക്രിയാ നടപടിക്രമങ്ങൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണം എന്നിവയെല്ലാം ഉൾപ്പെടുന്നു, മറ്റുള്ളവയിൽ ഇവയിൽ ചിലത് മാത്രമേ ഉൾപ്പെടുകയുള്ളൂ. ആവശ്യമാണെങ്കിൽ, ഞങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസർമാർ നിങ്ങളുടെ ഇൻഷുറൻസ് കവറേജ് ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും പൂർണ്ണ സുതാര്യതയോടെ, നിങ്ങളുടെ ആവശ്യമനുസരിച്ചുള്ള പേയ്മെന്റ് പ്ലാൻ ആവിഷ്കരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
Birla Fertility & IVF-ൽ ഞങ്ങൾ, സാമ്പത്തിക പരിമിതികൾ കണക്കിലെടുക്കാതെ നിങ്ങളെല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ വെരികോസിലിനായി സമഗ്രവും വ്യക്തിഗതവുമാക്കിയ ചികിത്സകൾ വാഗ്ദാനം ചെയ്യുന്നു. 0% പലിശ നിരക്കുകളുടെ ഫ്ളക്സിബിൾ ഇ എം ഐ ഓപ്‌ഷനുകളും ലഭ്യമാണ് കൂടാതെ കർശനമായി നോ-ഹിഡൻ-കോസ്റ്റ്സ് പോളിസി ഞങ്ങൾ പാലിക്കുന്നതിനാൽ നിങ്ങൾക്ക് പിന്നീട് ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടാകില്ല. ഞങ്ങളുടെ ഫിനാൻഷ്യൽ കൗൺസിലർമാരുടെ സേവനവും നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. അവർ നിങ്ങൾക്ക് സാധ്യമായ ഫിനാൻഷ്യൽ ഓപ്ഷനുകളെക്കുറിച്ച് കണ്ടെത്താനും, നിങ്ങളുടെ മെഡി ക്ലെയിം കവറേജ് പരിശോധിക്കുണ്ണയത്തിന്നും കൂടാതെ നിങ്ങളുടെ വ്യത്യസ്തമായ ആവശ്യങ്ങൾക്കായി ഒരു കസ്റ്റമൈസ്ഡ് പ്ലാൻ തയ്യാറാക്കാനും സഹായിക്കുന്നതാണ്.
No terms found for this post.